Surprise Me!

രൺവീർ-ദീപിക വിവാഹ ചിത്രങ്ങൾ | filmibeat Malayalam

2018-11-16 1 Dailymotion

pictures of Deepika Padukone and Ranveer Singh's marriage<br />പ്രേക്ഷകർ ഏറെ ആകാംക്ഷയോടെ കാത്തിരുന്ന ഒരു താര വിവാഹമായിരുന്നു ദീപികയുടോയും രൺവീറിന്റേയും. ഇന്നലെ സമൂഹമാധ്യങ്ങളിലെ പ്രധാന ചർച്ച ചർച്ച വിഷയം രൺദീപ് വിവാഹമായിരുന്നു. സോഷ്യൽ മീഡിയയിലെ ട്രെന്റിങ് ലിസ്റ്റിൽ താര വിവാഹം ആദ്യം ഇടംപിടിച്ചിരുന്നു. കൂടാതെ ദീപിക വെഡ്സ് രണ്‍വീര്‍ , ദീപ്‍വീര്‍ വെഡ്ഡിംഗ് 'എന്നുമൊക്കെയുള്ള ഹാഷ്‍ടാഗുകള്‍ ഇന്നും ട്രെന്‍റ്സ് ലിസ്റ്റില്‍ ഉണ്ട്.<br />#DeepVeer

Buy Now on CodeCanyon